അണ്ടര്‍-19 വനിതാ ലോകകപ്പ്: മലയാളി വനിത സ്റ്റാന്‍ഡ്‌ബൈ താരം

0

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ ആയി മലയാളിയും. മലപ്പുറം സ്വദേശിനിയായ നാജിലയാണ് ഭാഗ്യം തുണച്ചാല്‍ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്നത്. അടുത്തമാസമാണ് പ്രഥമ വനിതാ അണ്ടര്‍-19 ലോകകപ്പ് നടക്കുന്നത്. വലംകൈ ബാറ്ററായ നാജില വലംകൈ ഓഫ് സ്പിന്നും എറിയും. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ വനിതാ അക്കാദമിയില്‍ പരിശീലനം നേടുകയാണ് നാജില.

അണ്ടര്‍-19 വനിതാ ലോകകപ്പ്: മലയാളി വനിത സ്റ്റാന്‍ഡ്‌ബൈ താരം
Leave A Reply

Your email address will not be published.